മലയാള സിനിമയുടെ യശ്ശസുയർത്തിയ ചരിത്രവിജയമായി മാറിയ  'ദൃശ്യം' സിനിമയുടെ 365 ാം ദിനാഘോഷം ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ്‌കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചു.  ബഹറിനിലും  'ദൃശ്യം'  50 ദിവസംപ്രദർശിപ്പിച്ചു ചരിത്ര വിജയം ആയപ്പോൾ അവാൽ സിനിമയിൽ വച്ച് സിനിമയുടെ 50 ാം ദിന വിജയാഘോഷവും മോഹൻലാൽ ഫാൻസ്  നടത്തിയിരുന്നു.

ബഹ്‌റൈൻ  മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ഭാരവാഹികളായ ജഗത്കൃഷ്ണകുമാർ, ഫൈസൽ എഫ് എം , പ്രമോദ് എടപ്പാൾ, എന്നിവർആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി