- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പുതിയ സംസ്ഥാന കമ്മറ്റിക്കും ബഹ്‌റൈൻ നവകേരള കലാവേദിയുടെ അഭിനന്ദനം
മനാമ: സിപിഐ സംസ്ഥാന സേക്രട്ടറിയായി ഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനും പുതിയ സംസ്ഥാന കമ്മറ്റികും ബഹ്‌റൈൻ നവകേരള കലാവേധി അഭിനന്ദനങ്ങൾ അറിയിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ദിശാബോധത്തോടെ പാർട്ടിയെ മുൻപോട്ടു നയിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു. നവകേരള കലാവേദി എക്‌സികുടിവ് കമ്മറ്റി അംഗങ്ങളായ .ടി.ബാലൻ,ഒ.എ അശോകൻ, അസിസ് എഴംകുളം,ജേ

X
മനാമ: സിപിഐ സംസ്ഥാന സേക്രട്ടറിയായി ഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനും പുതിയ സംസ്ഥാന കമ്മറ്റികും ബഹ്‌റൈൻ നവകേരള കലാവേധി അഭിനന്ദനങ്ങൾ അറിയിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ദിശാബോധത്തോടെ പാർട്ടിയെ മുൻപോട്ടു നയിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.
നവകേരള കലാവേദി എക്‌സികുടിവ് കമ്മറ്റി അംഗങ്ങളായ .ടി.ബാലൻ,ഒ.എ അശോകൻ, അസിസ് എഴംകുളം,ജേക്കബ് മാത്യു,ബഷീർ എസ്.വി, എൻ.കെ ജയൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.
Next Story

