- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ നവകേരള കലാവേദി സി.കെ ചന്ദ്രപ്പൻ അനുസ്മരണം നടത്തി
മനാമ:സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാർലമെന്ററിയനുമായിരുന്ന സി.കെ ചന്ദ്രപ്പൻ അനുസ്മരണം ബഹ്‌റൈൻ നവകേരള കലാവേധി നടത്തി. ദർശ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്നു സി.കെ എന്ന് പ്രസംഗികർ അനുസ്മരിച്ചു. നവകേരള കലാവേദി എക്‌സികുടിവ് കമ്മറ്റി അംഗങ്ങളായ ടി.ബാലൻ,ഒ.എ അശോകൻ, അസിസ് എഴംകുളം, ജേക്കബ് മാത്യു,ബഷീർ എസ്.വി, അജയകുമാർ, ബിജു മലയിൽ,ര

X
മനാമ:സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാർലമെന്ററിയനുമായിരുന്ന സി.കെ ചന്ദ്രപ്പൻ അനുസ്മരണം ബഹ്‌റൈൻ നവകേരള കലാവേധി നടത്തി. ദർശ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്നു സി.കെ എന്ന് പ്രസംഗികർ അനുസ്മരിച്ചു.
നവകേരള കലാവേദി എക്‌സികുടിവ് കമ്മറ്റി അംഗങ്ങളായ ടി.ബാലൻ,ഒ.എ അശോകൻ, അസിസ് എഴംകുളം, ജേക്കബ് മാത്യു,ബഷീർ എസ്.വി, അജയകുമാർ, ബിജു മലയിൽ,രൈസൺ വർഗീസ് എന്നിവർ അനുശോചന പ്രസംഗം നടത്തി.
Next Story

