- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനം രാജേന്ദ്രനും കെ.പി രാജേന്ദ്രനും ബഹ്‌റൈൻ നവകേരള കലാവേദിയുടെ അഭിനന്ദനം
മനാമ: എ.ഐ .ടി .യു.സി യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.പി രാജേന്ദ്രനും പുതിയ സംസ്ഥാന കമ്മറ്റികും ബഹ്‌റൈൻ നവകേരള കലാവേദി അഭിനന്ദനങ്ങൾ അറിയിച്ചു.സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുകപെട്ട വിജയൻ കുനിശേരി നവകേരള കലാവേദി മുൻ പ്രസിഡന്റ് കെ.അജയകുമാറിന്റെ സഹോദരി ഭർത്താവും കെ.

X
മനാമ: എ.ഐ .ടി .യു.സി യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.പി രാജേന്ദ്രനും പുതിയ സംസ്ഥാന കമ്മറ്റികും ബഹ്‌റൈൻ നവകേരള കലാവേദി അഭിനന്ദനങ്ങൾ അറിയിച്ചു.സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുകപെട്ട വിജയൻ കുനിശേരി നവകേരള കലാവേദി മുൻ പ്രസിഡന്റ് കെ.അജയകുമാറിന്റെ സഹോദരി ഭർത്താവും കെ.മല്ലിക സഹോദരിയുമാണ്.
നവകേരള കലാവേദി എക്‌സികുടിവ് കമ്മറ്റി അംഗങ്ങളായ ടി.ബാലൻ,ഒ.എ അശോകൻ, അസിസ് എഴംകുളം, ജേക്കബ് മാത്യു, ബഷീർ എസ്.വി, എൻ.കെ ജയൻ, സതീഷ് ചന്ദ്രൻ, എ.കെ.സുഹൈൽ, ബിജു മലയിൽ, ശ്രീജിത്ത് ആവിള എന്നിവർ പ്രസംഗിച്ചു.
Next Story

