- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ഓഐസിസി യൂത്ത് വിംഗിന്റെ അശരണർക്ക് ഒരു കൈതാങ്ങ് 'ചികിത്സ സഹായ പദ്ധതി വിതരണം ചെയ്തു
മനാമ: ബഹ്‌റൈൻ ഓഐസിസി യൂത്ത് വിങ് 'അശരണർക്ക് ഒരു കൈതാങ്ങ് 'ചികിത്സ സഹായ പദ്ധതി വിതരണം ചെയ്തു. ഓ ഐ സി സി യൂത്ത് വിങ് ഗുദൈബിയ ഏരിയ കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി. തലക്ക് മുഴകളും ക്യാൻസറും ബാധിച്ച കാസറഗോഡ് സ്വദേശിയായ റസാക്ക് മൗക്കാട് നാണു ധനസഹായം നല്കിയത്.റസാക്കിനുള്ള ധനസഹായം യൂത്ത് വിങ് ഗുദൈബിയ ഏറിയ പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് അദ്ദ

X
മനാമ: ബഹ്‌റൈൻ ഓഐസിസി യൂത്ത് വിങ് 'അശരണർക്ക് ഒരു കൈതാങ്ങ് 'ചികിത്സ സഹായ പദ്ധതി വിതരണം ചെയ്തു. ഓ ഐ സി സി യൂത്ത് വിങ് ഗുദൈബിയ ഏരിയ കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി.
തലക്ക് മുഴകളും ക്യാൻസറും ബാധിച്ച കാസറഗോഡ് സ്വദേശിയായ റസാക്ക് മൗക്കാട് നാണു ധനസഹായം നല്കിയത്.റസാക്കിനുള്ള ധനസഹായം യൂത്ത് വിങ് ഗുദൈബിയ ഏറിയ പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് അദ്ദേഹത്തിന്റെ അയൽ വാസിക്ക് കൈമാറി.
നിർധനരായ രോഗികളുടെ ചികിത്സ ധനസഹായമാണ് 'അശരണർക്ക് ഒരു കൈതാങ്ങ് 'എന്ന പദ്ധതിയിലൂടെ നൽകുന്നത്.ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,ഓ ഐ സി സി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വികെ സൈദാലി ,ലിജോ മാത്യു,സുനിൽ കെ ചെറിയാൻ,അനു ബി കുറുപ്പ്,ബിനു പാലത്തിങ്കൽ,സൽമാൻ ഫാരിസ്, ആകിഫ്,സാജിദ് കമാൽ എന്നിവർ പങ്കെടുത്തു .
Next Story

