- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് പരിശീലന ബുക്കിങും ഇനി ഞൊടിയിടയിൽ; ഓൺലൈൻ സംവിധാനവുമായി ട്രാഫിക് വിഭാഗം
രാജ്യത്ത് ഇനി വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് പരീശിലനത്തിനായുള്ള ബുക്കിങും ഇനി വളരെ എളുപ്പമാക്കാം.ഇഗവൺമെന്റ് വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കമ്പനി ഉടമകൾ, സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് തങ്ങളുടെ വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ പുതിയ പരിഷ്‌കാരം വഴി സാധിക്കും. കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള ഡ്രൈവിങ് പരിശീലനത്തിന് ബുക്ക് ചെയ്യാനും ഇതേ വെബ്‌സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.ഗവൺമെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ കന്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും മോട്ടോർ ബൈക്കുകളുടെയും രജിസ്‌ട്രേഷൻ പുതുക്കാം. വെബ്‌സൈറ്റിലൂടെ ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഡ്രൈവിങ് പരിശീലനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും കഴിയും.
രാജ്യത്ത് ഇനി വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് പരീശിലനത്തിനായുള്ള ബുക്കിങും ഇനി വളരെ എളുപ്പമാക്കാം.ഇഗവൺമെന്റ് വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
കമ്പനി ഉടമകൾ, സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് തങ്ങളുടെ വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ പുതിയ പരിഷ്‌കാരം വഴി സാധിക്കും.
കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള ഡ്രൈവിങ് പരിശീലനത്തിന് ബുക്ക് ചെയ്യാനും ഇതേ വെബ്‌സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.ഗവൺമെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ കന്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും മോട്ടോർ ബൈക്കുകളുടെയും രജിസ്‌ട്രേഷൻ പുതുക്കാം. വെബ്‌സൈറ്റിലൂടെ ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഡ്രൈവിങ് പരിശീലനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും കഴിയും.
Next Story