- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൻ വിമാനത്താവളത്തിലെ കാർ പാർക്കിങ് നിരക്ക് 50 ശതമാനം കുറച്ചു; ഈ മാസം 12 മുതൽ നിരക്ക് ദിവസത്തേക്ക് അഞ്ച് ദിനാർ മാത്രം
മനാമ: ബഹ്‌റിൻ വിമാനത്താവളക്കിലെ കാർ പാർക്കിങ് നിരക്ക് 50 ശതാമനം കുറച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 12മുതലാണ് പുതിയ പാർക്കിങ് നിരക്ക് നിലവിൽ വരുകയെന്ന് ബഹ്‌റൈൻ എയർപോർട് കമ്പനി അധികൃതർ അറിയിച്ചു. പ്രീമിയം കാർ പാർക്കിലെ (കാർ പാർക് എ) നിരക്ക് 50ശതമാനം കുറച്ച് ദിവസത്തേക്ക് അഞ്ച് ദിനാർ ആക്കി. ഗലാലിയിലെ റിമോട് പാർക്കിങിൽ പ്രതിദിന ചാർജ് ഒരു ദിനാറിൽ നിന്ന് 500 ഫിൽസ് ആക്കി. കൂടുതൽ കാലത്തേക്കുള്ള കാർ പാർക്കിങ് ഏരിയയിൽ (ബി,ഡി,ഇ, എഫ്) പ്രതിദിന ചാർജ് രണ്ടു ദിനാർ ആണ്. കാർ പാർക്കിങ് സൗകര്യം വർധിപ്പിച്ച് ഇതു വഴി 4000 കാറുകൾ വരെ പാർക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
മനാമ: ബഹ്‌റിൻ വിമാനത്താവളക്കിലെ കാർ പാർക്കിങ് നിരക്ക് 50 ശതാമനം കുറച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 12മുതലാണ് പുതിയ പാർക്കിങ് നിരക്ക് നിലവിൽ വരുകയെന്ന് ബഹ്‌റൈൻ എയർപോർട് കമ്പനി അധികൃതർ അറിയിച്ചു.
പ്രീമിയം കാർ പാർക്കിലെ (കാർ പാർക് എ) നിരക്ക് 50ശതമാനം കുറച്ച് ദിവസത്തേക്ക് അഞ്ച് ദിനാർ ആക്കി. ഗലാലിയിലെ റിമോട് പാർക്കിങിൽ പ്രതിദിന ചാർജ് ഒരു ദിനാറിൽ നിന്ന് 500 ഫിൽസ് ആക്കി.
കൂടുതൽ കാലത്തേക്കുള്ള കാർ പാർക്കിങ് ഏരിയയിൽ (ബി,ഡി,ഇ, എഫ്) പ്രതിദിന ചാർജ് രണ്ടു ദിനാർ ആണ്. കാർ പാർക്കിങ് സൗകര്യം വർധിപ്പിച്ച് ഇതു വഴി 4000 കാറുകൾ വരെ പാർക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
Next Story