- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ നിർമ്മിത മാഗി ന്യുഡിൽസിന് ബഹറിനിൽ നിരോധനം; മലേഷ്യൻ നിർമ്മിത മാഗി ഭക്ഷ്യ യോഗ്യമെന്ന് ആരോഗ്യ മന്ത്രാലയം
മനാമ: മാഗി ന്യുഡിൽസ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത മാഗി ന്യുഡിൽസിന്റെ വില്പന ബഹറിനിലും നിരോധിച്ചു .മാഗി ന്യുഡിൽസിൽ ലെഡിന്റ്‌റെ അംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.മലേഷ്യൻ നിർമ്മിത മാഗി ഭക്ഷ്യയോഗ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ അതികൃതർ അറ
മനാമ: മാഗി ന്യുഡിൽസ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത മാഗി ന്യുഡിൽസിന്റെ വില്പന ബഹറിനിലും നിരോധിച്ചു .മാഗി ന്യുഡിൽസിൽ ലെഡിന്റ്‌റെ അംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.മലേഷ്യൻ നിർമ്മിത മാഗി ഭക്ഷ്യയോഗ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ അതികൃതർ അറിയിച്ചു .
മലേഷ്യയിൽ നിന്നും എത്തിച്ച മാഗി ന്യുഡിൽസ് സാമ്പിളുകൾ സൂക്ഷ്മമായി ലാബൊറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഇവ ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതല്ലെന്ന് തെളിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. താമസിയാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അധിക്രതർ അഭിപ്രായപ്പെട്ടു. മലേഷ്യയിൽ നിർമ്മിച്ച മാഗി നൂഡിൽസാണ് ബഹറിനിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.
Next Story