- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സെപ്റ്റംബർ മുതൽ ബഹ്റിനിൽ പുതിയ കറൻസി നോട്ടുകൾ പുറത്തിറങ്ങും; 10 , 20 ദിനാർ കറൻസികൾക്ക് മാറ്റം; നിലവിലുള്ള നോട്ടുകൾ അറിയിപ്പ് ലഭ്യമാകുന്നത് വരെ ഉപയോഗിക്കാം
മനാമ: സെപ്റ്റംബർ മുതൽ ബഹ്‌റിൻ പുതിയ കറൻസി നോട്ടുകൾ പുറത്തിറങ്ങും. സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ബപുതിയ കറൻസികൾ നിലവിൽ വരുക 10 ദിനാർ, 20 ദിനാർ എന്നീ കറൻസികൾക്കാണ് ഏതാനും മാറ്റങ്ങൾ വരുത്തി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സെൻട്രൽ ബാങ്ക് ബഹ്‌റിൻ രാജ്യത്തെ എല്ലാ ബാങ്കുകളിലും വിതരണം ചെയ്തിരുന്നു. എന്നാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലെ നോട്ടുകൾ ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും പുതിയ നോട്ടുകൾ വ്യാജ േനാട്ടുകളിൽ നിന്നും വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും സർക്കുലറിൽ പറയുന്നു. അതേ സമയം അന്ധരായവർക്ക് നോട്ടുകൾ തിരിച്ചറിയനുള്ള ഭാഗത്തിന് എല്ലാ വിഭാഗത്തിലും പെട്ട നോട്ടുകളിലും സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന നോട്ടുകൾ 2008 മാർച്ച് 17 മുതലാണ് നിലവിൽ വന്നത്.
മനാമ: സെപ്റ്റംബർ മുതൽ ബഹ്‌റിൻ പുതിയ കറൻസി നോട്ടുകൾ പുറത്തിറങ്ങും. സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ബപുതിയ കറൻസികൾ നിലവിൽ വരുക 10 ദിനാർ, 20 ദിനാർ എന്നീ കറൻസികൾക്കാണ് ഏതാനും മാറ്റങ്ങൾ വരുത്തി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സെൻട്രൽ ബാങ്ക് ബഹ്‌റിൻ രാജ്യത്തെ എല്ലാ ബാങ്കുകളിലും വിതരണം ചെയ്തിരുന്നു.
എന്നാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലെ നോട്ടുകൾ ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും പുതിയ നോട്ടുകൾ വ്യാജ േനാട്ടുകളിൽ നിന്നും വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും സർക്കുലറിൽ പറയുന്നു.
അതേ സമയം അന്ധരായവർക്ക് നോട്ടുകൾ തിരിച്ചറിയനുള്ള ഭാഗത്തിന് എല്ലാ വിഭാഗത്തിലും പെട്ട നോട്ടുകളിലും സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന നോട്ടുകൾ 2008 മാർച്ച് 17 മുതലാണ് നിലവിൽ വന്നത്.
Next Story