- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പവിഴങ്ങളുടെ ദ്വീപായ ബഹ്റൈൻ പശ്ചാത്തലമാക്കി സിനിമയെത്തുന്നു
ബഹ്റിനിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ എന്നാ ടാഗ് ലൈനോട് കൂടിയാണ് സിനിമ പ്രദർശനത്തിനു എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ടി വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന ''മോഹവലയം'' പൂർണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നടൻ ജോയ് മാത്യു ആണ് നായക വേഷത്തിലെത്തുന്നത്. ബഹ്‌റൈനിൽ കഴിയുന്ന പ്രവാസികളായ മലയാളികളുടെ ജീവിതകഥയാണ് സി
ബഹ്റിനിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ എന്നാ ടാഗ് ലൈനോട് കൂടിയാണ് സിനിമ പ്രദർശനത്തിനു എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ടി വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന ''മോഹവലയം'' പൂർണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നടൻ ജോയ് മാത്യു ആണ് നായക വേഷത്തിലെത്തുന്നത്.
ബഹ്‌റൈനിൽ കഴിയുന്ന പ്രവാസികളായ മലയാളികളുടെ ജീവിതകഥയാണ് സിനിമയിൽ പറയുന്നത്. രൺജി പണിക്കർ, ഷൈൻ ടോം, സിദ്ദിഖ്, സുധീഷ്, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയിലെ നായിക മൈഥിലി ആണ്. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. റഫീക്ക് അഹമദ്, അഞ്ചൽ ശ്രീനാഥ് എന്നിവർ ചേർന്ന് എഴുതിയ ഗാനങ്ങൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു.
Next Story