ന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം ബഹ്‌റിൻ പ്രസിഡന്റ് ജമാൽ മൊഹിയുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുൾ റഹ്മാൻ റംളാൻ സന്ദേശം നൽകി.

വർദ്ധിച്ച് വരുന്ന അസഹിഷ്ണുത സമാധാന ജീവിതത്തിന്ന് വിഘാതമാണെന്നും ഇത്തരം സൗഹാർദ്ധ കൂടിച്ചേരലുകൾ സഹമതങ്ങൾ തമ്മിലുള്ള ബന്ധം ഇഴയടുപ്പമുള്ളതാക്കുവാൻ സഹായിക്കുമെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

റസാഖ് സ്വാഗതവും, ഹാഷിഫ് ഹനീഫ് ആശംസയും അർപ്പിച്ച ചടങ്ങിൽ നവാസ കണ്ണൂർ നന്ദി അർപ്പിച്ചു.