- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺഹൗസ് നാളെ; പരാതിക്കാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകാൻ നിർദ്ദേശം
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺഹൗസ് നാളെ രാവിലെ 9.30 മുതൽ 11.30 വരെ എംബസി ആസ്ഥാനത്ത് നടക്കും. തൊഴിൽ സംബന്ധമായും അല്ലാത്തതുമായ പരാതിക്കാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. സ്ഥാനപതിയുമായും, എംബസി ഉദ്യോഗസ്ഥരുമായും നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്. അടിയന്തര പരിഹാരം ആവിശ്യമുള്ള പരാതികൾക്ക് ഓപ്പൺ ഹൗസുവ
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺഹൗസ് നാളെ രാവിലെ 9.30 മുതൽ 11.30 വരെ എംബസി ആസ്ഥാനത്ത് നടക്കും. തൊഴിൽ സംബന്ധമായും അല്ലാത്തതുമായ പരാതിക്കാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. സ്ഥാനപതിയുമായും, എംബസി ഉദ്യോഗസ്ഥരുമായും നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്.
അടിയന്തര പരിഹാരം ആവിശ്യമുള്ള പരാതികൾക്ക് ഓപ്പൺ ഹൗസുവരെ കാത്തിരിക്കാതെ ഏതു പ്രവർത്തി ദിവസത്തിലും എംബസിയിൽ എത്തി പരിഹാരം തേടാവുന്നതാണെന്ന് എംബസി അറിയിച്ചു.
Next Story