- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിലെ അന്താരാഷ്ട്ര പുസ്തക മേള നാലാം ദിനത്തിലേക്ക്; മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സന്തതസഹതചാരി ശ്രിജൻ പാലുമായുള്ള മുഖാമുഖം ഇന്ന്
ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ നാലാം ദിവസമായ ഇന്ന് മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെ സന്തതസഹചാരിയായിരുന്ന ശ്രിജൻ പാലുമായുള്ള മുഖാമുഖം ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ സാഹിത്യ വിഭാഗം സെക്രട

X
ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ നാലാം ദിവസമായ ഇന്ന് മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെ സന്തതസഹചാരിയായിരുന്ന ശ്രിജൻ പാലുമായുള്ള മുഖാമുഖം ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ പി.എം (39964087), പുസ്തകോത്സവം സംഘാടക സമിതി കൺവീനർ സജി മാർക്കോസ് (39684766), എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്. ഏവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Next Story

