- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റിൻ കേരളീയ സമാജം ഓൺലൈൻ ഓണാഘോഷത്തിൽ നാളെ സംഗീത സംവിധായകനും ഗായകനുമായ ശരത്ത് പങ്കെടുക്കും
ബഹ്‌റിൻ കേരളീയ സമാജം ഓൺലൈൻ ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ബഹ്‌റിൻ സമയം 7 മണി മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്ത് പങ്കെടുക്കും.
സംഗീത സംവിധാനത്തെ കുറിച്ചും ജീവിതാനുഭങ്ങളെ കുറിച്ചും ഓർമ്മകൾ പങ്ക് വെക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന പരിപാടി സമാജം ഫേസ് ബുക്ക് ലൈവിൽ കാണാവുന്നത്.
Next Story