- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാചർച്ച
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ റൂട്ട് മാപ്പ് എന്ന കഥ സമാജം വിർച്യുൽ പ്ലാറ്റഫോമിൽ ചർച്ച ചെയ്യുന്നു. കഥാസ്വാദനത്തിന്റെ പുതിയ ഭാവതലം സൃഷ്ടിച്ച റൂട്ട് മാപ്പ് എന്ന കഥയുടെ വായനയും ചർച്ചയും സമകാലിക അവസ്ഥയിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ കഥാകാരൻ ശിഹാബുദ്ദിൻ പൊയ്ത്തും കടവ് അതിഥിയായെത്തും. കഥ അവതരിപ്പിച്ചുകൊണ്ട് ബഹറിനിലെ സാഹിത്യ പ്രവർത്തകനായ സജി മാർക്കോസ് സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ എല്ലാ വായനക്കാർക്കും കഥയുടെ വായനാനുഭവം പങ്കു വയ്ക്കുവാനും എഴുത്തുകാരനായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും.
താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ,സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895. സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
B K S Literary Wing is inviting you to a scheduled Zoom meeting.
Topic: Route Map
Time: Sep 19 Saturday 2020, 7:00PM Bahrain
Join Zoom Meeting
https://us02web.zoom.us/j/
Meeting ID: 846 6306 5239
Passcode: 105354