- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി സമാജം ഡയമണ്ട് ജുബിലി ഹാളിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് ശ്രദ്ധേയമായി. ഓപ്പൺ ഹൗസിൽ പങ്കെടുത്ത അംഗങ്ങളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ മറുപടി നൽകി. സമാജം ഭരണസമിതിയുടെ വരും കാല പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിനാവശ്യമായ നിരവധി അഭിപ്രായ നിർദ്ദേശങ്ങൾ സമാജം അംഗങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉയർന്നുവന്നതായി സംഘാടകർ അറിയിച്ചു.ഇന്നലെ നടന്ന ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.

X
ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി സമാജം ഡയമണ്ട് ജുബിലി ഹാളിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് ശ്രദ്ധേയമായി. ഓപ്പൺ ഹൗസിൽ പങ്കെടുത്ത അംഗങ്ങളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ മറുപടി നൽകി. സമാജം ഭരണസമിതിയുടെ വരും കാല പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിനാവശ്യമായ നിരവധി അഭിപ്രായ നിർദ്ദേശങ്ങൾ സമാജം അംഗങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉയർന്നുവന്നതായി സംഘാടകർ അറിയിച്ചു.
ഇന്നലെ നടന്ന ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
Next Story

