- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം: ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി
പെരുമ്പാവൂരിൽ ജിഷ കൊലപാതകത്തിൽ ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻ തന്നെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമാജത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ആവശ്യപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത്, ജനറൽ സെക്രട്ടറി വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലി, സമാജം വനിതാ സമാജത്തിന് വേണ്ടി മോഹിനി തോമസ്, ബിജി ശിവ, ജമീല അബ്ദുൾ റഹ്മാൻ എന്നിവരും സംസാരിച്ചു.

X

Next Story