ഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ ''ആരോഗ്യ ശിബിരം'' സംഘടിപ്പിച്ചു. ബഹ്റൈൻ ആസ്റ്റർ മെഡിക്കൽസുമായി സഹകരിച്ചു കൊണ്ടാണ് ഇന്നലെ വൈകീട്ട് 7.30ന് ബഹ്റൈൻ കേരളീയ സമാജം രാമചന്ദ്രൻ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ദിലീപ് പണിക്കർ ക്ലാസുകൾക്ക് നേതൃത്വം നൽകി.