മാജം വനിതാ വേദിയുടെ നേതൃത്വത്തിൽ ദേവ്ജി ജൂവലേഴ്‌സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിച്ച ജുവല്ലറി ആർട്ട് മത്സര വിജയികൾ. ഒന്നാംസ്ഥാനം അമൃത മുരളിയും രണ്ടാംസ്ഥാനം ഹർഷ രാജും മൂന്നാംസ്ഥാനം അമൽ രാജും കരസ്ഥമാക്കി.