- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ ക്ലാസുകൾ നാളെ ആരംഭിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസ ജീവിതത്തിൽ ഏറെ ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ബഹ്‌റൈനിലെ പ്രവാസികൾ സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള അവസരങ്ങൾ വിനിയോഗിക്കണമെന്ന് സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ജനറൽ സെക്രട്ടറി ബിജി ശിവ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് 39804013, സ്പോർട്സ് & വെൽഫെയർ സെക്രട്ടറി ഷീജ പ്രദീപ് 39734864 എന്നിവരെ വിളിക്കാവുന്നതാണ്.
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ ക്ലാസുകൾ നാളെ ആരംഭിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രവാസ ജീവിതത്തിൽ ഏറെ ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ബഹ്‌റൈനിലെ പ്രവാസികൾ സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള അവസരങ്ങൾ വിനിയോഗിക്കണമെന്ന് സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ജനറൽ സെക്രട്ടറി ബിജി ശിവ എന്നിവർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് 39804013, സ്പോർട്സ് & വെൽഫെയർ സെക്രട്ടറി ഷീജ പ്രദീപ് 39734864 എന്നിവരെ വിളിക്കാവുന്നതാണ്.
Next Story

