- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.കെ.എസ് ചിത്രകലാ ക്ലബ്ബിന്റെ ''നിറചാർത്ത് 2016'' നാളെ; നിങ്ങൾക്കും പങ്കെടുക്കാം
ബി.കെ.എസ് ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ''നിറചാർത്ത് 2016'' ത്രിദിന ചിത്രകലാ ക്യാമ്പ് നാളെ വൈകീട്ട് 7 മണി മുതൽ സംഘടിപ്പിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത്, സമാജം ജനറൽ സെക്രട്ടറി വീരമണി എൻ കെ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രായപരിധി 6 മുതൽ 60 വരെ. ചിത്രകലയിലെ വിവിധ സാധ്യതകൾ പ്രതിപാദിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. മനോഹരൻ പാവറട്ടി (കലാ വിഭാഗം സെക്രട്ടറി) 3984091, ഹരീഷ് മേനോൻ (ബി.കെ.എസ് ചിത്രകലാ ക്ലബ്ബ് കൺവീനർ) 33988196, ഹീര ജോസഫ് (ബി. കെ.എസ് ചിത്രകലാ ക്ലബ്ബ് ജോയിന്റ് കൺവീനർ) 66354111.
ബി.കെ.എസ് ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ''നിറചാർത്ത് 2016'' ത്രിദിന ചിത്രകലാ ക്യാമ്പ് നാളെ വൈകീട്ട് 7 മണി മുതൽ സംഘടിപ്പിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത്, സമാജം ജനറൽ സെക്രട്ടറി വീരമണി എൻ കെ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രായപരിധി 6 മുതൽ 60 വരെ.
ചിത്രകലയിലെ വിവിധ സാധ്യതകൾ പ്രതിപാദിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. മനോഹരൻ പാവറട്ടി (കലാ വിഭാഗം സെക്രട്ടറി) 3984091, ഹരീഷ് മേനോൻ (ബി.കെ.എസ് ചിത്രകലാ ക്ലബ്ബ് കൺവീനർ) 33988196, ഹീര ജോസഫ് (ബി. കെ.എസ് ചിത്രകലാ ക്ലബ്ബ് ജോയിന്റ് കൺവീനർ) 66354111.
Next Story

