- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി സാഹിത്യ സംവാദം നാളെ
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 7 .30 ന് രവി പിള്ള ഹാളിൽ വെച്ച് 'കഥയരങ് ' എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എൻ .കെ വീരമണി എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു. മലയാള കഥ വന്ന വഴികൾ ചർച്ച ചെയ്യുന്ന യോഗത്തിൽ പ്രശസ്ത എഴുത്തുകാരായ ഓവി വിജയന്റെ 'അരിമ്പാറ',സക്കറിയായുടെ 'അറുപതു വാട്‌സിന്റെ സൂര്യ, ടി പത്മനാഭന്റെ 'മരയ' ,ഷാജി കുമാറിന്റെ 'ഉള്ളാൾ' എന്നി കഥകൾ കൃഷ്ണകുമാർ, ബാജി ഓടം വേലി , അജിത് ,.ജോസ് ആന്റണി എന്നിവർ അവതരിപ്പിക്കും .മലയാള കഥയുടെ ഭാവ പരിണാമത്തെ പറ്റി അനിൽ വെങ്കോട് സംസാരിക്കും , കഥകളെ പറ്റി ചർച്ച ,അവലോകനം എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി ഫിലിപ്പ് (37789322 ) സാഹിത്യ വേദി കൺവീനർ വിജു കൃഷ്ണൻ (36656026 )
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 7 .30 ന് രവി പിള്ള ഹാളിൽ വെച്ച് 'കഥയരങ് ' എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എൻ .കെ വീരമണി എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
മലയാള കഥ വന്ന വഴികൾ ചർച്ച ചെയ്യുന്ന യോഗത്തിൽ പ്രശസ്ത എഴുത്തുകാരായ ഓവി വിജയന്റെ 'അരിമ്പാറ',സക്കറിയായുടെ 'അറുപതു വാട്‌സിന്റെ സൂര്യ, ടി പത്മനാഭന്റെ 'മരയ' ,ഷാജി കുമാറിന്റെ 'ഉള്ളാൾ' എന്നി കഥകൾ കൃഷ്ണകുമാർ, ബാജി ഓടം വേലി , അജിത് ,.ജോസ് ആന്റണി എന്നിവർ അവതരിപ്പിക്കും .മലയാള കഥയുടെ ഭാവ പരിണാമത്തെ പറ്റി അനിൽ വെങ്കോട് സംസാരിക്കും , കഥകളെ പറ്റി ചർച്ച ,അവലോകനം എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി ഫിലിപ്പ് (37789322 ) സാഹിത്യ വേദി കൺവീനർ വിജു കൃഷ്ണൻ (36656026 )
Next Story