- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ കെയെർസ് ബഹ്റൈൻ പ്രതിമാസസഹായം കൈമാറി
ബഹ്റൈൻ ലാൽ കേയെര്‌സ് നടത്തുന്ന പ്രതിമാസജീവ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ മാസത്തെ സഹായം രോഗബാധിതനായി തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുവിന് ബഹ്റൈൻ ലാൽ കേയെര്‌സ് ട്രെഷറർ ഷൈജു കൈമാറി. ബഹ്റൈൻ ലാൽ കേയെര്‌സ് സെക്രെട്ടറി ഫൈസൽ എഫ്, എം, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ അരുൺ തൈക്കാട്ടിൽ, പ്രജിൽ പ്രസന്നൻ, അജിഷ് മാത്യു, ജസ്റ്റിൻ, വിഷ്ണു എന്നിവർ സംബന്ധിച്ചു
ബഹ്റൈൻ ലാൽ കേയെര്‌സ് നടത്തുന്ന പ്രതിമാസജീവ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ മാസത്തെ സഹായം രോഗബാധിതനായി തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുവിന് ബഹ്റൈൻ ലാൽ കേയെര്‌സ് ട്രെഷറർ ഷൈജു കൈമാറി.
ബഹ്റൈൻ ലാൽ കേയെര്‌സ് സെക്രെട്ടറി ഫൈസൽ എഫ്, എം, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ അരുൺ തൈക്കാട്ടിൽ, പ്രജിൽ പ്രസന്നൻ, അജിഷ് മാത്യു, ജസ്റ്റിൻ, വിഷ്ണു എന്നിവർ സംബന്ധിച്ചു
Next Story