- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിൽ മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യചെയ്തത് എയ്റോനോട്ടിക് എൻജിനീയർ ആയിരുന്ന തിരുവനന്തപുരം സ്വദേശി
മനാമ: ബഹ്റൈനിൽ മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ ഷറഫ് ഡി ജിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം തോപ്പിൽ ഋഷി ഉണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 30 വയസായിരുന്നു പ്രായം. ഗുദൈബിയ സേക്രട്ട് ഹാർട്ട് പള്ളിക്കുസമീപത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. എയ്റോനോട്ടിക് എൻജിനീയർ ആയിരുന്ന ഇദ്ദേഹം നാലുവർഷമായി ബഹ്റൈനിലാണ്. രാവിലെ ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്മാരായ ഋഷി രാഗ്, ഋഷി മോഗ് എന്നിവർ ബഹ്റൈനിലുണ്ട്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലയക്കും.
മനാമ: ബഹ്റൈനിൽ മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ ഷറഫ് ഡി ജിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം തോപ്പിൽ ഋഷി ഉണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 30 വയസായിരുന്നു പ്രായം.
ഗുദൈബിയ സേക്രട്ട് ഹാർട്ട് പള്ളിക്കുസമീപത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. എയ്റോനോട്ടിക് എൻജിനീയർ ആയിരുന്ന ഇദ്ദേഹം നാലുവർഷമായി ബഹ്റൈനിലാണ്. രാവിലെ ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരന്മാരായ ഋഷി രാഗ്, ഋഷി മോഗ് എന്നിവർ ബഹ്റൈനിലുണ്ട്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലയക്കും.
Next Story