- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റിൻ ഇന്ത്യൻ ക്ലബ്; ഡോ. പി. സുശീലയുടെ സംഗീക പരിപാടി 16 ന്
മനാമ : ബഹ്റിൻ ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റിൻ ഇന്ത്യൻ ക്ലബ്. ഡോ. പി. സുശീലയുടെ സംഗീക പരിപാടിയും ഇന്ത്യൻ ക്ലബ്ബിന്റെ ഓപ്പൺ ഗ്രൗണ്ടിൽ നടത്തപ്പെടും. 2018 ഡിസംബർ 16 നാണ് ഈ ലൈവ് ഷോ നടക്കുന്നത്. ഗിന്നസ് ബുക്കിൽ ഇടംനേടിയ 20 പ്രശസ്ത ഗായകരും പരിപാടിക്ക് കൊഴുപ്പേകാൻ വേദിയിലെത്തും. പരിപാടികൾ രാവിലെ 6 മണിക്ക് ആരംഭിക്കും, ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പരിപാടിയുടെ സെക്രട്ടറി നന്ദകുമാറുമായി ബന്ധപ്പെടണം. ഫോൺ : 36433552 ,
മനാമ : ബഹ്റിൻ ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റിൻ ഇന്ത്യൻ ക്ലബ്. ഡോ. പി. സുശീലയുടെ സംഗീക പരിപാടിയും ഇന്ത്യൻ ക്ലബ്ബിന്റെ ഓപ്പൺ ഗ്രൗണ്ടിൽ നടത്തപ്പെടും. 2018 ഡിസംബർ 16 നാണ് ഈ ലൈവ് ഷോ നടക്കുന്നത്.
ഗിന്നസ് ബുക്കിൽ ഇടംനേടിയ 20 പ്രശസ്ത ഗായകരും പരിപാടിക്ക് കൊഴുപ്പേകാൻ വേദിയിലെത്തും. പരിപാടികൾ രാവിലെ 6 മണിക്ക് ആരംഭിക്കും, ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പരിപാടിയുടെ സെക്രട്ടറി നന്ദകുമാറുമായി ബന്ധപ്പെടണം. ഫോൺ : 36433552 ,
Next Story