- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൻ ദേശീയ ദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ചൊവ്വ ബുധൻ ദിവസങ്ങൾ അവധി; ആഘോഷമാക്കാൻ പ്രവാസികളും
മനാമ: ബഹ്‌റിൻ ദേശീയദിനവും ബഹ്‌റിൻ രാജാവിന്റെ സ്ഥാനാരോഹണ വാർഷികവും പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചു.. മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഡിസംബർ 16,17 തീയതികളിൽ (ചൊവ്വ, ബുധൻ) അവധിയായിരിക്കും.ബഹ്‌റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബഹ്‌റിന്റെ 43ാമത് ദേശീയ ദിനവും
മനാമ: ബഹ്‌റിൻ ദേശീയദിനവും ബഹ്‌റിൻ രാജാവിന്റെ സ്ഥാനാരോഹണ വാർഷികവും പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചു.. മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഡിസംബർ 16,17 തീയതികളിൽ (ചൊവ്വ, ബുധൻ) അവധിയായിരിക്കും.ബഹ്‌റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ബഹ്‌റിന്റെ 43ാമത് ദേശീയ ദിനവും ബഹ്‌റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പതിനഞ്ചാമത് സ്ഥാനാരോഹണവാർഷികവുമാണ് രാജ്യം ആഘോഷപൂർവ്വം കൊണ്ടാടാനൊരുങ്ങുന്നത്.അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങുകയാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹവും.
Next Story