- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൻ ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് നിരക്ക് 80 ശതമാനമായി കുറച്ചു; 25 ദിനാറായിരുന്ന വിസ നിരക്ക് 5 ദിനാറാക്കി കുറച്ചു
ബഹ്റിനിലെ ടൂറിസ്റ്റ് രാജ്യമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് നിരക്ക് കുറയ്ക്കുന്നു. നിലവിലെ ഫീസിൽ നിന്ന് 80 ശതമാനമായാണ് നിരക്ക് കുറയ്ക്കുക. ബഹ്‌റിൻ ടൂറിസം വരുമാനം വർധിപ്പിക്കാൻ നോക്കുമ്പോൾ ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ഏറെ പ്രതീക്ഷ നല്കുകുകയാണ്. ഗൾഫ് റിജയനിലെ ഏറ്റവും അധികം ടൂറിസ്റ്റുകൾ എത്താറുള്ള ദുബായെ പോലെ ബഹ്‌റിനെയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുകയാണ് ഇതിലൂടെ ബഹ്‌റിൻ അധികൃതരുടെ ലക്ഷ്്യം. ഇതിന്റെ ആദ്യ പടിയെന്ന വണ്ണമാണ് ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് പകുതിയിലധികം കുറച്ചത്. മുമ്പ് 25 ദിർഹമായിരുന്ന ഫീസ് ഇപ്പോൾ അഞ്ച് ദിനാറാക്കിയാണ് കുറച്ചത്. ബഹ്‌റിനിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്‌ച്ചയിൽ 75 ഫ്്‌ളൈറ്റ് സർവ്വീസുകളാണ് ഉള്ളത്. വിസ ഫീസ് കുറയ്ക്കുന്നതിലൂടെ കൂടുതൽ പേര രാജ്യത്തേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബഹറിൻ ഒരു 1 ബില്യൺ ഡോളറോളം വിമാനത്താവളം വികാസനത്തിനായി ചെലവാക്കുകയും ഇത് വഴി 14 ദശലക്ഷം യാത
ബഹ്റിനിലെ ടൂറിസ്റ്റ് രാജ്യമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് നിരക്ക് കുറയ്ക്കുന്നു. നിലവിലെ ഫീസിൽ നിന്ന് 80 ശതമാനമായാണ് നിരക്ക് കുറയ്ക്കുക. ബഹ്‌റിൻ ടൂറിസം വരുമാനം വർധിപ്പിക്കാൻ നോക്കുമ്പോൾ ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ഏറെ പ്രതീക്ഷ നല്കുകുകയാണ്.
ഗൾഫ് റിജയനിലെ ഏറ്റവും അധികം ടൂറിസ്റ്റുകൾ എത്താറുള്ള ദുബായെ പോലെ ബഹ്‌റിനെയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുകയാണ് ഇതിലൂടെ ബഹ്‌റിൻ അധികൃതരുടെ ലക്ഷ്്യം. ഇതിന്റെ ആദ്യ പടിയെന്ന വണ്ണമാണ് ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് പകുതിയിലധികം കുറച്ചത്. മുമ്പ് 25 ദിർഹമായിരുന്ന ഫീസ് ഇപ്പോൾ അഞ്ച് ദിനാറാക്കിയാണ് കുറച്ചത്.
ബഹ്‌റിനിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്‌ച്ചയിൽ 75 ഫ്്‌ളൈറ്റ് സർവ്വീസുകളാണ് ഉള്ളത്. വിസ ഫീസ് കുറയ്ക്കുന്നതിലൂടെ കൂടുതൽ പേര രാജ്യത്തേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബഹറിൻ ഒരു 1 ബില്യൺ ഡോളറോളം വിമാനത്താവളം വികാസനത്തിനായി ചെലവാക്കുകയും ഇത് വഴി 14 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതായും അധികൃതർ പറയുന്നു.