- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബേബി ക്കുട്ടൻ തൂലിക രചനയും, സംവിധാനവും നിർവ്വഹിച്ച് മനോഹരൻ പാവറട്ടി യുടെ സഹ സംവിധാനത്തിൽ ' തൂലികയുടെ 'പ്രമാണി; നാടകം വ്യാഴാഴ്ച ബഹറിൻ കേരളീയ സമാജം ഹാളിൽ
ബഹറിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ.ശ്രീ. ബേബി ക്കുട്ടൻ തൂലിക രചനയും, സംവിധാനവും നിർവ്വഹിച്ച് മനോഹരൻ പാവറട്ടി യുടെ സഹ സംവിധാനത്തിൽ ' തൂലികയുടെ 'പ്രമാണി'. എന്ന പ്രശസ്ത നാടകം മെയ് 30 വ്യാഴാഴ്ച കൃത്യം 8 മണിക്ക് ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു...,
കേരളത്തിനകത്തും,പുറത്തുമായി 4000 ത്തിൽ പരം വേദികളിൽ അരങ്ങേരിയ ഈ നാടകത്തിൽ ബഹിറിനിലെ പ്രശസ്ത നാടക പ്രവർത്തകരാണ് അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നത്.
മനോഹരൻ പാവറട്ടി, സജി കുടശ്ശനാട്, അഭിലാഷ് വെള്ളുക്കൈ, ശ്രീജിത്ത് ശ്രീകുമാർ, ഗണേശ് കൂറാര, ഷിബു ജോൺ, ജഗദീഷ് ശങ്കർ, അശോക് കുമാർ, സന്ധ്യ ജയരാജ്, ജീതു ഷൈജു, ശ്രീകല രാജേഷ്, എന്നിവർ മുഖ്യ കഥ പാത്രങ്ങളായും, രമ്യ ബിനോജ്, ബിനോജ് പാവറട്ടി, രാജീവ് ജി, ബിജോയ് പ്രഭാകർ,രാജീവ് മാത്യു, എന്നിവരും വിവിധ കഥ പാത്രങ്ങളായി വേദിയിൽ എത്തുന്നു. ഈ നാടകത്തിന്റെ ഗാനരചന ഏഴാച്ചേരി രാമചന്ദ്രൻ, സംഗീതം കുമരകം രാജപ്പൻ, ആലാപനം പട്ടണക്കാട് പുരുഷോത്തമൻ, പ്രമിള എന്നിവരാണ്.
നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി ജയൻ മേലത്ത്, ദീപ സംവിധാനവും, നിയത്രണവും വിഷ്ണു നാടക ഗ്രാമം, വി എഫ് എക്സ് ബാക്ക് ഡ്രോപ്പ് - സൂര്യ പ്രകാശ്, സംഗീത നിയന്ത്രണം നിഷ ദിലീഷ്, കല സംവിധാനം ബിജു എം സതീഷ്, രഞ്ജിത്തുകൊമ്പൻ, പ്രിൻസ്സ് വർഗീസ്, റിതിൻ തിലക്, സ്റ്റേജ്ജ് സെറ്റിങ്.. കൂലിൻ സ്റ്റാർ ഡെക്കറേഷൻ ജഗദീഷ് ശങ്കർ, ചമയം സജീവൻ കണ്ണപുരം, ലളിത ധർമ്മരാജ്, നൃത്ത സംവിധാനം ബബിത ജഗദീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ബി കെ എസ്, കോസ്റ്റ്യൂമ് - ഖദിജ മുഹമ്മദ്, ശ്രുതി രതീഷ്, വസ്ത്രാലങ്കാര സഹായം - ശരണ്യ വിജയ്,അഹാന വിഷ്ണു,ദിവ്യ മനോജ്, പ്രോമ്മ്റ്റിങ് രചന അഭിലാഷ്, ബബിത, ഐ. ടി. വിനു രഞ്ജു, ബിറ്റോ പാലമാറ്റത്ത്, സാങ്കേതിക സഹായം , അജിത് നായർ, വാമദേവൻ, ശ്രീഹരി ജി പിള്ള,ഫോട്ടോഗ്രാഫി - സന്തോഷ് സരോവരം, നന്ദകുമാർ വി. പി. ജയകുമാർ വയനാട്, സൂര്യ പ്രകാശ്, റീഹാർസൽ കോർഡിനേറ്റർ, ബിജോയ് പ്രഭാകർ, ഷിജു പാപ്പച്ചൻ, നാടകത്തിന്റെ ജനറൽ കൺവീനർ മനോജ് യൂ സദ്ഗമയ എന്നിവരാണ്. ഈ നാടകം ആസ്വദിക്കുന്നതിന് ബഹ്റൈനിലെ എല്ലാ നാടക പ്രേമികളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39281276/36808098/39848091