- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പി.പി വിദ്യാർത്ഥികൾക്കായി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു
യുനൈറ്റഡ് പാരന്റ് പാനൽ കോവിഡിന് ശേഷമുള്ള അദ്ധ്യയന വർഷാരംഭത്തിന്റെ മുന്നോടിയായി13 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി KDC ഇൻസ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു കൊണ്ട് സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ പഠന ക്യാമ്പ് നടത്താൻ തീരുമാനിച്ചു.
ജുഫൈർ നവാരസ് ഓഡിറ്റോറിയത്തിൽ വെച്ച് എയിം 22 എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് വിശദവിവരങ്ങൾക്കയി 34153933, 39091901,38940444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ് .
പത്ര സമ്മേളനത്തിൽ യു.പി.പി ചെയർമാനും ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ, യി.പി.പി നേതാക്കളായ ബിജു ജോർജ്ജ്, ഹരീഷ് നായർ, എഫ്.എം.ഫൈസൽ, ജ്യോതിഷ് പണിക്കർ, എബിതോമസ്, ദീപക് മേനോൻ, മോഹൻകുമാർ നൂറനാട്, അൻവർ ശൂരനാട് തുടങ്ങിയവർ പങ്കെടുത്തു .
Next Story