- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനം നാളെ
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ-29 നു , 7.30ന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മുഖ്യാതിഥി :- കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീവാസവൻ തുടർന്ന് പ്രമുഖ മജീഷ്യൻ സാമ്രാജ് ആൻഡ് ടീം അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കും . സെപ്റ്റംബർ 30 നു 7 മണിക്ക്‌സ സമാജം നവരാത്രി പരിപാടികളുടെ ഉത്ഘാടനവും നടക്കും .
മുഖ്യാതിഥി :ഹിസ് എക്സലൻസി പിയുഷ് ശ്രീവാസ്തവ , അംബാസ്സഡർ, വിശിഷ്ടഠാതിഥി: കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീവാസവൻ .പ്രശസ്ത ഗായകൻ ഹരിഹരൻ ആൻഡ് ടീ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും
ഒക്ടോബർ-1 ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണങ്ങളുടെ മത്സരം
ഒക്ടോബർ-2 ഗാന്ധി ജയന്തി ആഘോഷം
ഒക്ടോബർ- 3 നവരാത്രി സംഗീതാർച്ചന
ഒക്ടോബർ - 4 നവരാത്രി - നൃത്തനൃത്ത്യങ്ങൾ
ഒക്ടോബർ - 5 രാവിലെ വിദ്യാരംഭം.മുഖ്യാതിഥികൾ .ഡോക്ടർ വി.പി.ഗംഗാധരൻ, ഡോ ചിത്രതാര ഗംഗാധരൻ വൈകിട്ട് സംഗീതജ്ഞ കുമാരി രേണുക അരുണിന്റെ സംഗീത പരിപാടി
ഒക്ടോബർ 6 : പ്രശസ്തകഥകളി സംഗീത വിദ്യാൻ ശ്രീ കോട്ടയ്ക്കൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതം.
ഒക്ടോബർ - 7 പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ വീണ ഫ്യൂഷൻ. പ്രവേശനം സൗജന്യമായിക്കുമെന്നു സംഘാടകർ അറിയിച്ചു