- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ഐ എം സി സി സഖാവ് കോടിയേരി മരണത്തിൽ അനുശോചനം അറിയിച്ചു
മനാമ : മനുഷ്യ സ്‌നേഹിയായ കമ്യൂണിസ്റ്റും ആദർശ ധീരനായ മരകയീസ്റ്റ് പോരാളിയും ആയിരുന്നു സഖാവ് കോടിയേരി ബാല ക്രഷണൻ എന്നു ബഹ്‌റൈൻ ഐ എം സി സി യുടെ സെന്ട്രൽ കമ്മറ്റി യോഗം അനുസ്മരിച്ചു ധീരമായ രാഷ്ട്രീയ നിലപാടുകളും രാഷ്ട്രീയ എതിരാളികളും വലതു പക്ഷ മാധ്യമങ്ങളും വളഞ്ഞിട്ട് വേട്ടയാടിയ രോഗാവസ്ഥയിലും വേട്ടയാടലുകളെ പുഞ്ചിരിയോടെയും ക്ര ത്യമായ മരുപടിയോടെയും നേരിടാൻ സഖാവിന് സാധ്യമായത് ജീവിതത്തിലെയും നിലപാടുകളിലെയും സത്യ സന്ധത കൊണ്ടായിരുന്നു എന്നും ബഹ്‌റൈൻ ഐ എം ഐ സി യോഗം അംഗീകരിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു , പുളിക്കൽ മൊ യ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു , പി വി സിറാജ് , ഖാസിം മലമ്മൽ , ശുകൂർ പാലൊളി , നിസാർ അഴിയൂര് , നൗഫൽ അത്തോളി , ശഹന്നാസ് നന്തി , ഹാഫിസ് തൈക്കണ്ടി , ദിൽശാദു കുറ്റിക്കാട്ടൂർ , എന്നിവർ സംസാരിച്ചു
Next Story