ഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടക്കാറുള്ള വിദ്യാരംഭം, വിജയദശമി ദിനത്തിൽ നടത്തപ്പെട്ടു.

ബഹ്റൈൻ അൽഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്‌റ് Dr. രൂപ്ചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ രാവിലെ 05:30 മുതൽ നടന്ന ചടങ്ങുകളിൽ നിരവതി കുട്ടികൾ ആദ്യക്ഷരം കുറിക്കുവാൻ എത്തിച്ചേർന്നു.