കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി വനിതാ വിങ് രൂപീകരിച്ചു.പ്രസിഡണ്ട്ഡോക്ടർ നസീഹ ഇസ്മായിൽ ജനറൽ സെക്രട്ടറി ജസ്ന സുഹൈൽട്രഷറർ സഹല , മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറിനസീറ മുഹമ്മദ്,വൈസ് പ്രസിഡന്റ് മാർ സാഹിദ റഹ്‌മാൻ,റിഷാന ഷക്കീർ,സെക്രട്ടറിമാരായി ശബാന ബഷീർ,ഹസ്‌ന സജീർഎന്നിവരെ തെരഞ്ഞെടുത്തു..കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും വനിതാവിങ് ചെയര്മാനുമായ ഗഫൂർ കൈപ്പമംഗലം യോഗം ഉദ്ഘാടനം ചെയ്തു

സംസ്ഥാന സെക്രട്ടറി
എം എ റഹ്‌മാൻ, എൻ അബ്ദുൽ അസീസ്,
ആസഫ മുനീർ നസീഹ ഇസ്മായിൽ, ആശംസകൾ നേർന്നു.
ആസഫ മുനീർ
ജസ്ന സുഹൈല്‌ന് മെമ്പർഷിപ്പ് കൈമാറി...

സഹോദരിമാരുടെ നല്ല പങ്കാളിതമുള്ളയോഗമായി വനിതാ വിഭാഗം മാറി

പ്രസിഡണ്ട് റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ടി ടി അഷ്റഫ് സ്വാഗതം പറഞ്ഞുശബാന ബഷീർ നന്ദി രേഖപ്പെടുത്തി.