- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ റാഫിൾ നറുക്കെടുപ്പ് ഞായറാഴ്ച
മനാമ:ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറും ഭക്ഷ്യമേളയും വെള്ളിയാഴ്ച ഇസ ടൗൺ കാമ്പസിൽ വിജയകരമായി സമാപിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നവംബർ 27നു ഞായറാഴ്ച രാവിലെ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റാഫിൾ നറുക്കെടുപ്പ് നടക്കും. എൻട്രി ടിക്കറ്റ് ഉടമകളെ റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
Next Story