മനാമ : 'നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികൾക്കും ടീനേജ് വിദ്യാർത്ഥിനികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഏരിയകൾ നടത്തിയ മത്സരങ്ങളും വിജയികളും ഒന്ന് രണ്ട് സ്ഥാനം എന്ന ക്രമത്തിൽ
മനാമ ഏരിയ: ഫിൻഷ ഫൈസൽ , ശൈഖ ഫാത്തിമ ( കാലിഗ്രഫി) സബ്രീന ജലീൽ, സഫാന ( നാലുമണി പലഹാരം പാചകം), സഫ മുഹമ്മദലി, സുആദ ഇബ്രാഹീം (ഖുർആൻ പാരായണം)
ആലിയത്തുന്നിസ , ഇഫ്‌സാന ( ഹെന്ന ഡിസൈനിങ്)

മുഹറഖ് ഏരിയ : ഹസീന, സുബൈദ മുഹമ്മദലി( ഖുർആൻ പാരായണം) നഫീസത്തുൽ ജംഷിദ, ബിൻഷി നൗഫൽ( പുഡിങ്)സജ്‌ന ഷംസ്, ഷിഫാന ഫെബിൻ (ഹെന്ന ഡിസൈനിങ്)
റിഫ ഏരിയ : ഷാഹിന ഫൈസൽ, ഷർമിന (മാപ്പിളപ്പാട്ട്) ഷഹാന ഷബീർ, ഷഹ്‌സീന ജാബിർ (ഹെന്ന ഡിസൈങ്)റുബീന, ഷാഹിന ( ഖുർആൻ പാരായണം)ഹൈഫ കെ പി, ജന്നത്ത് നൗഫൽ (പോസ്റ്റർ മേക്കിങ്)വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനവേദിയിൽ വെച്ച് ട്വീറ്റ് ചെയർപേഴ്സൺ എ.റഹ്മത്തുന്നിസയുംപ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ ശബരിമാലയും വിതരണം ചെയ്തു. ഷബീഹ ഫൈസൽ അസ്ര അബ്ദുല്ല , റഷീദ സുബൈർ
ബുഷ്ര ഹമീദ് , ഫസീല ഹാരിസ് , റസീന അക്‌ബർ , സമീറ നൗഷാദ്, ഹേബ ഷക്കീബ്, സുബൈദമുഹമ്മദലി , ഫാത്തിമ സ്വാലിഹ്, ഹേന , സോന, ലുലു അബ്ദുൽ ഹഖ്, മസീറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.