- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രന്റ്സ് വനിതാ വിഭാഗം ആരോഗ്യ ക്ലാസ്സ് സംഘടിപ്പിക്കുന്നു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സ്ത്രീകളും ആരോഗ്യവും എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിക്ക് കിംസ് ഹോസ്പിറ്റലിലെ ഒബ്സ്റ്ററിക് & ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ: ബ്ലെസി ജോൺ നേതൃത്വം നൽകും. ഈ മാസം 23 വ്യാഴായ്ച വൈകുന്നേരം 7:30 നു സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ വച്ചാണ് പരിപാടി. ശ്രോതാക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡോക്ർ മറുപടിയും നൽകും. വിശദ വിവരങ്ങൾ അറിയുവാൻ 38116807 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പരിപാടിയുടെ കൺ വീനർ നൂറ ഷൗക്കത്ത് അറിയിച്ചു .
Next Story