- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം ബാഡ്മിന്റൻ പ്രാക്ടീസ് തുടങ്ങി
ഇന്ത്യൻ ടാലാന്റ് അക്കാദമിയും ആയി ചേർന്ന് മുഹറഖ് മലയാളി സമാജം ബുസൈതീൻ ക്ലബിൽ ബാഡ്മിന്റൺ പ്രാക്ടീസ് തുടങ്ങി, 6 കോർട്ടുകളോട് കൂടിയ വിപുലമായ സംവിധാനം ആണ് ഒരുക്കിയിരിക്കുന്നതു എന്ന് മുഹറഖ് മലയാളി സമാജം ആക്റ്റിങ് പ്രസിഡന്റ് അനസ് റഹീമും ഇന്ത്യൻ ടാലന്റ് അക്കാദമി ഡയറക്ടർ ലതീഷ് ഭരതനും അറിയിച്ചു,എല്ലാ ദിവസവും രാവിലേ 5 മുതൽ രാവിലേ 8 വരെയും വൈകിട്ട് 7 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച കളിൽ രാവിലേ 6 മുതൽ വൈകിട്ട് 5 വരെയും കോർട്ട് ലഭ്യമാണ്.കളിക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 32046255
Next Story