- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ചികിത്സാ ഫണ്ട് കൈമാറി
ഹമദ് ടൗൺ : ഹമദ് ടൗണിലെ തൊഴിലാളി നാസറിന്റെ ചികിത്സക്ക് വേണ്ടി ഏരിയ KMCC യുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച സംഖ്യ ഏരിയാ പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, KMCC ബഹ്‌റൈൻ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരക്ക് കൈമാറി.
ചടങ്ങിൽ ഓണംപിള്ളി മുഹമ്മദ് ഫൈസിഷാജഹാൻ പരപ്പൻ പൊയിൽ, അഷ്‌റഫ് കാട്ടിൽ പീടിക, റശീദ് ഫൈസി കമ്പളക്കാട്, OICC സെക്രട്ടറി ഗഫൂർ ഉണ്ണികുളം, റുമൈസ് ,
ശറഫുദ്ദീൻ മാരായ മംഗംലം അഷ്‌റഫ് അൽഷായ, മുഹമ്മദലി ചങ്ങരം കുളം, സുബൈർ പാലക്കാട്, ആഷിഖ് പരപ്പനങ്ങാടി , ഫിറോസ് വടകര പങ്കെടുത്തു.ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു
Next Story