ഹ്റൈൻ പ്രവാസി മലയാളികൾക് ഇടയിൽ ആരോഗ്യകരമായ സമൂഹത്തെ സിർട്ടിക്കുന്നതിന്റെ ഭാഗമായ കായിക വിനോദത്തിന്റെ കൂട്ടായ്മ KFA Bahrain , ഭൂകമ്പ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയിലേക്ക് കാരുണ്യ സ്പർശം എത്തിക്കുന്നതിനായി ബഹ്റൈൻ സിറിയൻ അംബാസഡർ മുഹമ്മദ് ഇബ്രാഹിം നെ KFA ബഹ്റൈൻ പ്രസിഡന്റ് , ഉബൈദ് പൂമംഗലവും ട്രഷർ തസ്ലീം തെന്നാടാനും കൂടി സാമ്പത്തിക സഹായം ഏല്പിച്ചു.