- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ഒഐസിസി ഗ്രാൻഡ് ഇഫ്താർ ഒരുക്കങ്ങൾ പൂർത്തിയായി ഡോ:മാത്യു കുഴൽ നാടൻ എംഎൽഎ മുഖ്യാതിഥി
ബഹ്റൈൻ ഒ. ഐ. സി. സി ദേശീയ കമ്മിറ്റി ഏപ്രിൽ 14 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നിയമസഭക്ക് അകത്തും പുറത്തും ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ യുവ എംഎൽഎ ഡോ:മാത്യു കുഴൽനാടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഏവരെയും ഇഫ്താർ സംഗമത്തിലേക്ക് ക്ഷണിക്കുന്നതയും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 39288712 35521007
Next Story