- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഇഫ്താർ സംഘടിപ്പിച്ചു
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം സനദിൽ ഒരു ലേബർ ക്യാമ്പിൽ വച്ച് നടത്തുകയുണ്ടായി.
നൂറോളം തൊഴിലാളി സുഹൃത്തുക്കളോടൊപ്പം സംഘടന പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. WMF ബഹ്റൈൻ കോർഡിനേറ്റർ മുഹമ്മദ് സാലി ആമുഖ പ്രസംഗവും റംസാൻ, ഈദ് സന്ദേശം അറിയിച്ചു , ജനറൽ സെക്രട്ടറി പ്രതിഷ് തോമസ്, മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി അനിൽ ഐസക്ക്, സംഘടനാ പ്രവർത്തകനായ ഷാജി തോമസ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Next Story