- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് ദിനത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ സംഘടിപ്പിച്ച സ്റ്റഡി ടൂർ നവ്യാനുഭവമായി
മനാമ: ഈദ് ആഘോഷത്തിനിടെ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന്റെ ചരിത്രവും നേർകാഴ്ചകളും തേടി സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂർ പുത്തൻ അനുഭവമായി.
സൽമാനിയ സമസ്ത ഹാളിൽ വെച്ച് കെ.എം എസ് മൗലവി പറവണ്ണയുടെ പ്രാർത്ഥനയോടെ
ആരംഭിച്ച ടൂർബഹ്റൈന്റെ ചരിത്ര പ്രസിദ്ധമായ നിരവധി കേന്ദ്രങ്ങളിലൂടെ യാത്ര തുടർന്നു
യാത്ര സംലത്തിന് പുത്തനനുഭവമായ വിജ്ഞാനവും വിനോദവും പകർന്ന യാത്രക്കിടയിൽ ആത്മീയാനുഭൂതി പകർന്ന പ്രവാചക പ്രകീർത്തനങ്ങൾലൈവ് ക്വിസ്സ് പോഗ്രാം
സഊദി കോസ് വേയിൽ വെച്ചുള്ളഖുർആൻ പാരായണ മത്സരംപ്രവർത്തകരിൽ വേറിട്ട അനുഭവമായി.
ഖുർആൻ പാരായണ മത്സരത്തിൽ മൗസൽ തിരൂർ ഒന്നാം സ്ഥാനത്തിനുംശഫീഖ് മാഗ്ലൂർ
രണ്ടാം സ്ഥാനത്തിനുംമുഹമ്മദ് കണ്ണൂർ മൂന്നാം സ്ഥാനത്തിനുംഅർഹരായിക്വിസ്സ് മത്സരത്തിൽ ശഫീഖ് മാഗ്ലൂർഒന്നാം സ്ഥാനവുംമുസൽ തിരൂർ രണ്ടാം സ്ഥാനവുംകെബീർ ആനക്കര,സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർ മൂന്നാം സ്ഥാനവും നേടിവിജയികൾക്ക്യാത്രയിൽ വെച്ച് തന്നെ സമ്മാനവും കൈമാറിയാത്ര അമീർസൽമാനിയ ഏരിയ സമസ്ത പ്രസിഡന്റ്
കെ.എം.എസ് മൗലവി പറവണ്ണ, ജനറൽ സെക്രട്ടി ഹനീഫ ആറ്റൂർ വൈസ് പ്രസിഡന്റുമാരായകരീം പാലക്കാട്നിസാർ വടക്കുംമ്പാട്ജോ: സെക്രട്ടറി
സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർയാത്രക്ക് നേതൃത്വം നൽകി