- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ ഐവൈസിസി കലാവേദി അനുശോചിച്ചു
മനാമ : ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ ഐവൈസിസി കലാവേദി അനുശോചിച്ചു.നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ സൃഷ്ടിച്ച് നാല്പത് വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.നിലപാടുകളിലെ കൃത്യത മാമുക്കോയയുടെ പ്രത്യേകതയായിരുന്നു.
മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും, സംസ്‌ക്കാരിക മേഖലക്കും
നികത്താൻ ആകാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്,ട്രഷറർ നിധീഷ് ചന്ദ്രൻ,ആർട്‌സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ അനുശോചിച്ചു.
Next Story