- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ബഹ്‌റൈൻ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ PTA കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ: സമസ്ത ബഹ്‌റൈൻ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ PTA കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.വെള്ളിഴായ്ച ഹൂറ തഅ്‌ലീമുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ചു നടന്ന PTA മീറ്റിങ്ങ് അസ്ലം ഹുദവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സൂഫി മുസ്ല്യാർ അദ്ധ്യക്ഷനായിരുന്നു. SYS കണ്ണൂർ ജില്ല ജോ: സെക്രട്ടറി അബ്ദുൽ ഖാദർ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ CC , നൂറുദ്ധീൻ KP തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുനീർ കൊടുവള്ളി സ്വാഗതവും നൗഫൽ മാഹി നന്ദിയും പറഞ്ഞു.
പുതിയ കമ്മറ്റിയെ യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.പ്രസിഡന്റ് :അബാസ്, ജനറൽ സെക്രട്ടറി : മുസമ്മിൽ, ട്രഷറർ : നൗഷാദ്, വൈസ് പ്രസിഡന്റുമാർ : സൈനുദ്ധീൻ തങ്ങൾ, ജസ്ലു, ജംഷീർ, മുഹമ്മദ് കുഞ്ഞി, ജോ: സെക്രട്ടറിമാർ : ഷമീം, റഫീഖ്, മുഹമ്മദ് കാസർഗോഡ്, നഹാസ് എന്നിവർ പുതിയ കമ്മറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു
Next Story