മുഹറഖ് മലയാളി സമാജം വനിതാ വേദി നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ ജൂൺ 23 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക എന്ന് ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ അറിയിച്ചു മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 39382484, 36938090,38002072