- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ സി സി സീസൺ നയൻ സൂപ്പർ ക്‌നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് - തമിഴ് സ്‌ട്രൈകേഴ്‌സ് ജേതാക്കൾ
മനാമ : ബഹ്റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ നയൻ സൂപ്പർ ക്‌നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്‌ച്ച നടന്ന ആവേശകരമായ ഫൈനലിൽ തമിഴ് സ്‌ട്രൈകേഴ്‌സ് ജേതാക്കളും ജിദാഫ് ചലഞ്ചേഴ്സ് റണ്ണർ അപ്പും ആയി.
Next Story