- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനി താലൂക് നിവാസികളുടെ ആഗോള കൂട്ടായ്മ പിസിഡബ്ലുഎഫ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
പൊന്നാനി താലൂക് നിവാസികളുടെ ആഗോള കൂട്ടായ്മയായ PCWF ന് ബഹറിനിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് കുക്ക് മീൽസ് റെസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റിയെ പാനൽ രൂപേനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം നിയന്ത്രിച്ചു. ഫസൽ പി കടവ്, ഹസൻ Vm മുഹമ്മദ്, ബാലൻ കണ്ടനകം, സദാനദന് കണ്ണത്ത്, മുഹമ്മദ് മാറഞ്ചേരി, ജഷീർ മാറോളി, പി ടി അബ്ദു റഹ്മാൻ, ഷഫീഖ് പാലപ്പെട്ടി, മധു എടപ്പാൾ,മുസ്തഫ കൊളക്കാട്,ഷറഫു പുതുപൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
*2023-2025 ഭാരവാഹികൾ*
മുഖ്യ രക്ഷാധികാരി
ബാലൻ കണ്ടനകം
രക്ഷാധികാരികൾ
ഹസൻ Vm മുഹമ്മദ്
ഫസൽ പി കടവ്
സദാനന്ദൻ കണ്ണത്ത്
പ്രസിഡണ്ട് -
മുഹമ്മദ് മാറഞ്ചേരി
വൈസ് പ്രസിഡണ്ട്
മധു എടപ്പാൾ
മുസ്ഥഫ കൊളക്കാട്ട്
ജനറൽ സെക്രട്ടറി
ജഷീർ മാറൊളി
ജോയിന്റ് സെക്രട്ടറി -
ഷറഫ് വി എം പുതുപൊന്നാനി
ഷഫീഖ് പാലപ്പെട്ടി
ട്രഷറർ -
അബ്ദുറഹ്മാൻ പിടി
എക്‌സിക്യൂട്ടീവ് അംഗങ്ങൾ
റഫീഖ് കരുകത്തിരുത്തി
റംഷാദ് റഹ്മാൻ
നബീൽ എംവി
സൈതലവി
ബാബുരാജ്
മാജിദ്
നൗഷാദ് കെ
ഷമീർ ലുലു
മനോജ് റിഫ
നസീർ പൊന്നാനി
ബാബു മുഹറഖ്
മുജീബ് വെളിയങ്കോട്
ഷാഫി തുവക്കര
ദർവേഷ്
വിജീഷ് കട്ടാസ്
അഫ്‌സൽ
സിദ്ധീഖ്
പ്രമോദ്
അലി കാഞിരമുക്ക്
സുദീപ്
മുഫീദ്
ഫസലുറഹ്മാൻ
എന്നിവരെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് :ജഷീർ :35337234