- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിലെ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐവൈസിസി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു
മനാമ: സ്വന്തം രാജ്യത്ത് അക്രമകാരികളാൽ ആക്രമിക്കപ്പെട്ടു സ്ത്രീകളുടെയും കുട്ടികളുടെയും, ജീവനും ആരാധനലായങ്ങൾക്ക് പോലും സുരക്ഷ ഇല്ലാത്ത രീതിയിൽ ജനം ഭീതിയിൽ കഴിയുമ്പോൾ അവരോട് ഐക്യപ്പെടേണ്ടത് നമ്മുടെ കടമയാണ്. മണിപ്പൂരിലെ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐവൈസിസി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. സെഗയയിൽ സ്ഥിതി ചെയ്യുന്ന കെസിഎ ഹാളിൽ ജൂലൈ 27 വ്യാഴം രാത്രി 7.30 നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
Next Story