- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി 'ഹെൽത്ത് ഈസ് വെൽത്ത്'ക്യാമ്പയിന്റെ ഭാഗമായി ഹിജാമ അവേർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു
മനാമ :ബഹ്‌റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി 'ഹെൽത്ത് ഈസ് വെൽത്ത്' എന്ന ക്യാമ്പയിന്റെ ഭാഗമായിഹിജാമ അവേർനെസ്സ് ക്ലാസ്സ് എന്നിവ കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കെഎംസിസി സംസ്ഥാന സെക്രട്ടറി അസ്ലം വടകര പരിപാടി ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഹിജാമയുടെ പ്രധാന്യത്തെ കുറിച്ചും സദസ്യരുമായി സംവദിച്ചു കൊണ്ട് ശിഹാബുദ്ദീൻ മംഗലശേരി നടത്തിയ ക്ലാസ്സ് വളരെയേറെ ശ്രദ്ധ ആഘർഷിക്കുകയുണ്ടായി.
കുട്ടികളുടെ വിവിധ ഇനം മത്സര പരിപാടികൾകലാ-പരിപാടികൾ എന്നിവ കെ എം സി സി യുടെ മിനി ഹാളിൽ വെച്ച് നടത്തപെട്ടു.സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കാര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര,വടകര മണ്ഡലം പ്രസിഡന്റ് :- അഷ്‌കർ വടകര , സെക്രട്ടറി :- , അലി ഒഞ്ചിയം , മറ്റു ഭാരവാഹികളായ ഷൈജൽ നരിക്കോത്ത് , ഹാഫിസ് വള്ളിക്കാട്, റഫീഖ് പുളിക്കൂൽ, അൻവർ വടകര, ഫാസിൽ അഴിയൂർ, ഹുസൈൻ വടകര, മൊയ്ദു കല്ലിയോട്ട്, അബ്ദുൽ കാദർ പുതുപ്പണം, ഹനീഫ വെള്ളികുളങ്ങര എന്നിവർ നേതൃത്വം നൽകി. വിവിധ ജില്ലാ,ഏരിയ, മണ്ഡലം, ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.