- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സ്പൈക്കേഴ്‌സ് ചാമ്പ്യന്മാർ
മനാമ: പൈനോയ് ബഹ്റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐവൈസിസി സ്‌പൈ ക്കേഴ്‌സ് ബഹ്റൈൻ ജേതാക്കളായി. ജെഎഫ്എസ് ബഹ്റൈനെ തോൽപിച്ചാണ് ഐവൈസിസി ചാമ്പ്യാന്മാരായത്. ജെയിസ് ജോയ് ക്യാപ്റ്റനായ ഐവൈസിസി 25-16,25-20 സ്‌കോറിനാണ് വിജയിച്ചത് .അഞ്ച് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഐഐവൈസിസി സ്പൈക്കേഴ്‌സ് രണ്ടാം തവണയാണ് ചാമ്പ്യാന്മാരാകുന്നത്.
ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ) നാസർ,ആസിഫ് ,മാലിക്ക് ഷമ്മാസ്,ഫഹദ് ,ആഷിക് ,ഫ്രാങ്കോ,ബെർനീ,അമൽരാജ് ,ഉമൈർ , അനസ്
കോച്ച്:ഷിന്‌ടോ ജോ സഫ് ,മാനേജർ:ജിജോമോൻ മാത്യു
Next Story